എമിയുടെ പേടി മാറിയതെങ്ങനെ?

എല്ലാവരും ശ്വാസം പിടിച്ചിരിക്കുകയാണ്. ഗൗരി ടീച്ചര്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഉത്തരം കിട്ടിയില്ലെങ്കില്‍ വഴക്കും ഇംപോസിഷനും ഉറപ്പ്. എമി കണ്ണടച്ചിരിക്കുകയാണ്. തന്റെ ഊഴമെത്തും മുന്‍പ്

എന്തൊരു സന്തോഷം!

ഇവാൻകുട്ടൻ തുള്ളിച്ചാടി അപ്പയ്ക്കടുത്തേക്കു വന്നു. അവധിക്കാലം തുടങ്ങുന്ന ദിവസംമുതൽ അഭിച്ചേട്ടന്റെ വീട്ടിലേക്കു പോയി കളിക്കാൻ സമ്മതം കിട്ടണം. അതാണ് കാര്യം. അപ്പ സമ്മതിച്ചു.

അപ്പയ്‌ക്കൊരു പഞ്ചാരമുത്തം

ടി.വി. കണ്ടിരിക്കുകയായിരുന്നു ലിനുമോൾ. വലിയ ഇഷ്ടമുള്ള പരിപാടിയൊന്നുമായിരുന്നില്ലെങ്കിലും നേരം പോവാൻ മറ്റൊന്നുമില്ലാത്തതുകൊണ്ട് ഇരുന്നതാണ്. അപ്പോഴാണ് ഒരു അടിപൊളി പാട്ട് വന്നത്.

തിരമാലകളും റോമിയോയും

റോമിയോ എന്നു പേരുള്ള ഒരു കൊച്ചുബാലന്‍ കടല്‍ത്തീരത്തുകൂടെ തന്റെ പിതാവിന്റെ കൈപിടിച്ച് നടക്കുകയായിരുന്നു. അപ്പോള്‍ അവന്റെ ഉള്ളില്‍ ഒരു മോഹം ഉദിച്ചു, ആര്‍ത്തുല്ലസിച്ചുവരുന്ന തിരമാലകള്‍ക്കിടയിലൂടെ ഒന്നു തുള്ളിച്ചാടി കളിക്കാന്‍

ഈശോയ്ക്ക് ഗിഫ്റ്റ്

അമ്മയ്‌ക്കൊപ്പം ടൗണിൽ പോയതായിരുന്നു ജോണുട്ടൻ. കുറേ സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു. ഒരു കടയിൽനിന്ന് അവനൊരു ബലൂൺ കിട്ടി, കടയുടെ പേരെഴുതിയ ബലൂൺ. ഒരു തണ്ടുമുണ്ടായിരുന്നു അതിന്. ഒരു കൈയിൽ ആ ബലൂണുമായി അമ്മയുടെ കൈയിൽ

എന്തൊരു സന്തോഷം!

ഇവാൻകുട്ടൻ തുള്ളിച്ചാടി അപ്പയ്ക്കടുത്തേക്കു വന്നു. അവധിക്കാലം തുടങ്ങുന്ന ദിവസംമുതൽ അഭിച്ചേട്ടന്റെ വീട്ടിലേക്കു പോയി കളിക്കാൻ സമ്മതം കിട്ടണം. അതാണ് കാര്യം. അപ്പ സമ്മതിച്ചു. ഇവാന് മനം നിറയെ സന്തോഷം. അതേ സന്തോഷത്തിലാണ്

കളി കഴിഞ്ഞപ്പോള്‍...

ക്രിക്കറ്റ് കളി കഴിഞ്ഞപ്പോൾ അല്പനേരം വിശ്രമിക്കാമെന്ന് ക്രിസ്റ്റിക്കും കൂട്ടുകാർക്കും തോന്നി. കുറച്ചു സമയം പള്ളിപ്പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്നു. പിന്നീട് അരികത്തുള്ള കനാലിന്റെ തീരത്തു കൂടി പതുക്കെ

പേടിക്കേണ്ട!

പള്ളിമുറ്റത്ത് പൊന്നുമോനും കൂട്ടുകാരും പന്ത് കളിക്കുന്നതിനിടയിൽ അടുത്തുള്ള പാരീഷ് ഹാളിന്റെ ഭിത്തിയിലുണ്ടായിരുന്ന ട്യൂബ് ഒരെണ്ണം പൊട്ടിപ്പോയി. മറ്റാരും കണ്ടിട്ടില്ലെന്നും അറിഞ്ഞിട്ടില്ലെന്നും മനസിലാക്കിയ പൊന്നുമോനും കൂട്ടുകാരും കളി